അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചു; ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ; ഒടുവിൽ അമ്മയും ചോദിച്ചു; തുറന്ന് പറഞ്ഞ് സ്വാസ്തിക - news hub post

Breaking

Sunday, November 27, 2022

അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചു; ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ; ഒടുവിൽ അമ്മയും ചോദിച്ചു; തുറന്ന് പറഞ്ഞ് സ്വാസ്തിക

സിനിമാ ലോകത്ത് നടിമാർക്ക് പലപ്പോഴും പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. കാസ്റ്റിം​ഗ് കൗച്ച്, അവസരം വാ​ഗ്ദാനം ചെയ്ത് കബളിപ്പിക്കൽ, സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കൽ തുടങ്ങി പല തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് നടിമാർ തുറന്ന് സംസാരിച്ചിട്ടുണ്ട്. മീടൂ മൂവ്മെന്റ് നടന്ന സമയത്താണ് സിനിമാ രം​ഗത്ത് നടിമാർക്കെതിരെ നടന്ന ചൂഷണ കഥകൾ മറനീക്കി പുറത്ത് വന്നത്.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/PXp2MO9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages