​വിജയ് ദേവരകൊണ്ടയ്ക്കൊപ്പം മാലിദ്വീപിലേക്ക് പറന്ന് രശ്മിക; പ്രണയം പരസ്യമാക്കിയോയെന്ന് ആരാധകർ - news hub post

Breaking

Saturday, October 8, 2022

​വിജയ് ദേവരകൊണ്ടയ്ക്കൊപ്പം മാലിദ്വീപിലേക്ക് പറന്ന് രശ്മിക; പ്രണയം പരസ്യമാക്കിയോയെന്ന് ആരാധകർ

സിനിമാ ലോകത്ത് ഏറെ നാളുകളായി തുടരുന്ന ​ഗോസിപ്പാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. തെലുങ്ക് സിനിമകളിലെ യുവ താരങ്ങളായി ഉയർന്ന് വന്ന സമയം മുതൽ ഈ ​ഗോസിപ്പ് പരക്കുന്നുണ്ട്. ​ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബി​ഗ് സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/UkZ2B1X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages