അതിനുത്തരം അവർ പറയട്ടെ; വേർപിരിഞ്ഞ ശേഷം ചിമ്പുവിനെയും നയൻതാരയെയും കുറിച്ച് ഹൻസിക പറഞ്ഞത് - news hub post

Breaking

Tuesday, October 18, 2022

അതിനുത്തരം അവർ പറയട്ടെ; വേർപിരിഞ്ഞ ശേഷം ചിമ്പുവിനെയും നയൻതാരയെയും കുറിച്ച് ഹൻസിക പറഞ്ഞത്

തെന്നിന്ത്യൻ സിനിമകളിൽ ഏറെ ചർച്ചയായതാണ് നടൻ ചിമ്പുവിന്റെ പ്രണയങ്ങൾ. മുൻനിര നായിക നടിമാരുമായി ചിമ്പുവിനുണ്ടായിരുന്ന പ്രണയം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അക്കാലത്ത് തന്റെ പ്രണയങ്ങളൊന്നും ചിമ്പു മറച്ചു വെച്ചിട്ടുമില്ല. നയൻതാരയുമായി ചിമ്പുവിനുണ്ടായിരുന്ന പ്രണയമായിരുന്നു ഇതിലേറെ കോളിളക്കം സൃഷ്ടിച്ചത്. 2006 ൽ വല്ലവൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ആണ് നയൻസും ചിമ്പുവും പ്രണയത്തിലായത്.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/E4J0Pq1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages