പ്രിയാമണിയും മുസ്തഫയും തമ്മിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ടുകൾ; സത്യാവസ്ഥയെന്ത്? - news hub post

Breaking

Saturday, October 22, 2022

പ്രിയാമണിയും മുസ്തഫയും തമ്മിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ടുകൾ; സത്യാവസ്ഥയെന്ത്?

മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ നടിക്ക് കാഴ്ച വെക്കാനായി. തിരക്കഥ എന്ന സിനിമയാണ് മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയാമണിയെ അടയാളപ്പെടുത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ​ഗംഭീര പ്രകടനം പ്രിയാമണിക്ക് കാഴ്ച വെക്കാനായി. നടി ശ്രീവിദ്യയുടെ ജീവിത കഥയുമായി സാമ്യം തിരക്കഥ എന്ന സിനിമയ്ക്കുണ്ടെന്നും അന്ന് സൂചനകളുണ്ടായിരുന്നു. മലയാളത്തിൽ വളരെ കുറച്ച് സിനിമകളെ പ്രിയാമണി ചെയ്തിട്ടുള്ളൂ എങ്കിലും അവയിൽ ഭൂരിഭാ​ഗവും ശ്ര​ദ്ധിക്കപ്പെട്ടിരുന്നു.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/PYKgE7a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages