ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് സമാന്ത, ഓരോരുത്തരുടെ വിധിയെന്ന് സിദ്ധാർത്ഥ്; ഇരുവരും പിരിഞ്ഞതിനുള്ള കാരണങ്ങൾ - news hub post

Breaking

Tuesday, August 16, 2022

ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് സമാന്ത, ഓരോരുത്തരുടെ വിധിയെന്ന് സിദ്ധാർത്ഥ്; ഇരുവരും പിരിഞ്ഞതിനുള്ള കാരണങ്ങൾ

തെന്നിന്ത്യൻ സിനിമകളിൽ മുൻനിര നായിക നടിയായി തിളങ്ങുകയാണ് നടി സമാന്ത. സിനിമകളോടൊപ്പം തന്നെ നടിയുടെ വ്യക്തിജീവിതവും ഇന്ന് വാർത്തകളിൽ നിറയുകയാണ്. നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹ മോചനമാണ് ഇതിന് കാരണമായത്. 2021 നവംബറിലായിരുന്നു നാ​ഗചൈതന്യയും സമാന്തയും വിവാഹ മോചിതരായത്.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/bsD5Txk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages