'19-ാം വയസ്സിൽ അമ്മയാവാൻ തയ്യാറായി, അമ്മ പ്രശ്നമുണ്ടാക്കി'; സുസ്മിത സെൻ പറഞ്ഞത് - news hub post

Breaking

Friday, July 15, 2022

'19-ാം വയസ്സിൽ അമ്മയാവാൻ തയ്യാറായി, അമ്മ പ്രശ്നമുണ്ടാക്കി'; സുസ്മിത സെൻ പറഞ്ഞത്

മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി നടി സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ചിത്രങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ താരം വാർത്തകളിൽ നിറയുകയാണ്. നടിയുടെ മുൻ പ്രണയങ്ങളും പ്രണയ തകർച്ചകളും അതുണ്ടാക്കിയ വിവാദങ്ങളുമെല്ലാം സമൂ​ഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. അതേസമയം ​വിവാദ നായിക എന്നതിനപ്പുറം ഇന്ത്യയ്ക്ക് വേണ്ടി അഭിമാന നേട്ടം വരിച്ച താരമാണ് സുസ്മിത സെൻ. 1994 ൽ ആദ്യമായി ഇന്ത്യയിലേക്ക് വിശ്വസുന്ദരിപട്ടം എത്തുന്നത് സുസ്മിത സെന്നിലൂടെയാണ്. 

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/Skxrocm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages