നാലാമതും വിവാഹത്തിനൊരുങ്ങി മഹേഷ് ബാബുവിന്റെ സഹോദരന്‍; ഇത്തവണ കന്നട നടിയാണ് വധു - news hub post

Breaking

Wednesday, June 22, 2022

നാലാമതും വിവാഹത്തിനൊരുങ്ങി മഹേഷ് ബാബുവിന്റെ സഹോദരന്‍; ഇത്തവണ കന്നട നടിയാണ് വധു

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് മഹേഷ് ബാബു. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യവും നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നടന്റെ സഹോദരന്‍ നരേഷ് ബാബുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചില വാര്‍ത്തകൡലാണ് താരത്തിന്റെ പേരും ഉയര്‍ന്ന് വരുന്നത്. പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം നരേഷ് ബാബു അദ്ദേഹത്തിന്റെ കാമുകി പവിത്ര ലോകേഷുായി വിവാഹിതനായേക്കും എന്നാണ് പറയുന്നത്.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/YVOPaRj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages