നാഗ ചൈതന്യയുടെ 'ചായ്' ടാറ്റു സാമന്ത മായ്‌ച്ചോ? - news hub post

Breaking

Monday, May 9, 2022

നാഗ ചൈതന്യയുടെ 'ചായ്' ടാറ്റു സാമന്ത മായ്‌ച്ചോ?

ദക്ഷിണേന്ത്യയിലെ പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു.ഏറെ നാള്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചത്. 2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം.

from Hollywood Movie News in Malayalam | Hollywood News and Gossips Malayalam - FilmiBeat Malayalam https://ift.tt/K7NcJrt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages